മങ്കട ഉപജില്ലാ കായികമേള: ആറാം തവണയും പരിയാപുരം സെന്റ് മേരീസ് സ്‌കൂളിന് കിരീടം
അങ്ങാടിപ്പുറം:മങ്കട ഉപജില്ലാ കായികമേളയില്‍ 339 പോയന്റ് നേടി (45 സ്വര്‍ണം,26 വെള്ളി,13 വെങ്കലം) തുടര്‍ച്ചയായി ആറാം തവണയും പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിരീടം ചൂടി.
185 പോയന്റുമായി(22 സ്വര്‍ണം,11 വെള്ളി,25!-->!-->!-->…