Voice of Truth
Browsing Tag

kerala politics

ഹർത്താൽ അക്രമം തടയാൻ സർക്കാർ നീക്കം. സ്വകാര്യ സ്വത്ത്‌ നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും സംബന്ധിച്ച…

ഹർത്താൽ ദിനങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ സംബന്ധമായ എണ്ണമറ്റ കേസുകളാണ് കോടതികളിൽ വിധിതീർപ്പ് കാത്തുകിടക്കുന്നത്. അവയിൽ നല്ലൊരുപങ്ക് സ്വകാര്യസ്വത്ത് നശിപ്പിക്കപ്പെട്ട കേസുകളാണ്. ഒരു ഹർത്താൽ പ്രഖ്യാപിക്കപ്പെടുമ്പോൾ പോലീസിനും സർക്കാരിനും

ഓര്‍ഗനൈസ്ഡ് ക്രൈം നിരക്ക് കേരളത്തില്‍ ആശങ്കാജനകമാംവിധം കൂടുന്നു

മനുഷ്യര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പലതരം ഉണ്ട്. പ്രധാനമായും രണ്ടുവിധത്തിലാണ് മനുഷ്യര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. ഒന്നാമത്തേത്, വ്യക്തികള്‍ തനിച്ചു ചെയ്യുന്ന കുറ്റകൃത്യങ്ങള്‍. മോഷണം, പിടിച്ചുപറി, ചില കൊലപാതകങ്ങള്‍, ലഹരിവസ്തുക്കളുടെ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവം: ഗവർണ്ണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നു ദിവസം…

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമ കേസിനെ തുടർന്ന് കലാലയത്തിലെ കലാപ രാഷ്ട്രീയത്തിന്റെ നടുക്കുന്ന കഥകളാണ് കഴിഞ്ഞ ചില ദിവസങ്ങളായി മാധ്യമങ്ങളിലൂടെ വെളിയിൽ വരുന്നത്. ഈ ആധുനിക കേരളത്തിൽ ഇത്രമാത്രം പ്രാകൃതമായ ഒരുമുഖം കലാലയ

വിദ്യാര്‍ത്ഥിക്ക് നേരെ വധശ്രമം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി…

തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിക്ക് നെഞ്ചില്‍ കുത്തേല്‍ക്കുന്ന സാഹചര്യത്തില്‍ എത്തിയതോടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാര്‍ത്ഥികളും

കണ്ണൂർ ആന്തൂരിൽ, ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് പ്രവർത്താനാനുമതി നൽകണമെന്ന്…

കണ്ണൂർ: പ്രവാസി വ്യവസായിയായ സാജൻ പാറയിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയർന്ന വിവാദത്തെ തുടർന്ന് സാജന്റെ കുടുംബത്തിന് ആശ്വാസകരമായി സർക്കാർ ഉത്തരവ്. ബന്ധപ്പെട്ട പരിശോധനകളെല്ലാം പൂർത്തിയാക്കി എത്രയും വേഗം

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ പഠിപ്പിക്കുന്നത് എന്തെന്നാല്‍…

കേരളത്തിലെ ഇരുപത് സീറ്റുകളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും, കോണ്‍ഗ്രസ് ഒഴികെയുള്ള രണ്ട് മുന്നണികളുടെയും ആത്മവിശ്വാസത്തിന് അത് ആഘാതം സൃഷ്ടിച്ചിട്ടുണ്ട് എന്ന് തീർച്ച. കോണ്‍ഗ്രസിന് അവര്‍ പോലും