Voice of Truth
Browsing Tag

kerala police

ഡിസംബർ ഒന്നുമുതൽ എല്ലാ ബൈക്ക് യാത്രികർക്കും ഹെൽമെറ്റ് നിർബ്ബന്ധം. പരിശോധനകൾ കർശനമാക്കുമെന്ന് മോട്ടോർ…

നാലുവയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുൾപ്പെടെ എല്ലാ ബൈക്ക് യാത്രികർക്കും ഡിസംബർ ഒന്നുമുതൽ ഹെൽമെറ്റ് നിർബ്ബന്ധം. പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. കുട്ടികൾ ഉൾപ്പെടെയുള്ള രണ്ടാം യാത്രക്കാരനും ഹെൽമെറ്റ്

കേരളത്തിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്തം മാധ്യമങ്ങൾക്കാണ്! കൂടത്തായി കൊലപാതക…

"അന്തിച്ചർച്ചകൾ നടത്തി അർമ്മാദിക്കുന്ന മാധ്യമങ്ങൾ, കുറ്റ കൃത്യങ്ങൾ ആഘോഷമാക്കുന്നവർ, നിയമപാലകരെയും സംവിധാനങ്ങളെയുമൊക്കെ മറികടന്ന് വലിച്ചു കീറി, തങ്ങൾക്കിഷ്ടമുള്ള രീതിയിൽ വളച്ചൊടിച്ചവതരിപ്പിച്ച് വിധിയാളരാകുന്നവർ, - നിങ്ങൾ നിരന്തരം

പെറ്റി കേസുകളുടെ എണ്ണം തികയ്ക്കുകയല്ല, റോഡ് അപകടങ്ങൾ കുറയ്ക്കുകയാണ് പോലീസിന്റെ യഥാർത്ഥ കർത്തവ്യം:…

റോഡ് ബ്ലോക്ക് ചെയ്ത്, പെറ്റികേസ് ടാർജറ്റ് തികയ്ക്കാനുള്ള ചെക്കിംഗുകൾ ഒഴിവാക്കണം.നിസാരമായ നിയമലംഘനങ്ങൾക്ക് പെറ്റിയടിക്കുന്നതിനു പകരം യഥാർത്ഥ നിയമ ലംഘനങ്ങൾ തിരിച്ചറിയണം.റോഡപകടങ്ങൾ കാര്യത്തിൽ പോലീസുകാർ ശ്രദ്ധ ചെലുത്തണം സമീപകാലങ്ങളിലായി,

പോലീസ് ഉദ്യോഗസ്ഥരിലെ മാനസിക സംഘർഷം കുറയ്ക്കാൻ കൗൺസിലിംഗ് സംവിധാനം നിലവിൽവന്നു.

തിരുവനന്തപുരം: പോലീസുകാർക്കിടയിലെ മാനസിക സംഘർഷങ്ങൾ ആത്മഹത്യകളിലേയ്ക്കും ഒളിച്ചോട്ടങ്ങളിലേയ്ക്കും വരെ എത്തിനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരം മാനസിക പ്രശ്നങ്ങളിൽ അവർക്ക് ശക്തിപകരാനുള്ള നടപടികളുമായി കേരളാപോലീസ്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ്

പഴയ 100 മറന്നേക്കൂ, ഇനി പൊലീസിനെ വിളിക്കാൻ 112

അടിയന്തിര സഹായങ്ങളിൽ പൊലീസ് സഹായം തേടാൻ വിളിക്കേണ്ട നമ്പർ ഇന്നുമുതൽ 112 ആയിരിക്കും. രാജ്യം മുഴുവൻ ഒറ്റ എമർജൻസി നമ്പർ എന്ന കേന്ദ്ര പദ്ധതിയെ പിന്തുടർന്നാണ് കേരളത്തിലും മാറ്റം വരുത്തിയിരിക്കുന്നത്. കേവലം നമ്പർ മാറ്റം എന്നതിലുപരി, ആധുനികമായ

തീവ്രവാദത്തിൽനിന്ന് യുവാക്കളെ അകറ്റാൻ പദ്ധതി; തീവ്രവാദചിന്തകളിൽ അകപ്പെട്ടുപോയ യുവാക്കൾക്ക്…

കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് ഗുണകരമായ തൊഴിലും സംരംഭക അവസരങ്ങളും നൽകി തീവ്രവാദത്തിലേക്ക് തിരിച്ചുപോവില്ലെന്ന് ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ. സംസ്ഥാനത്ത് കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കായി സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച

നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർജോലിയും, കുടുംബത്തിന്…

തിരുവനന്തപുരം: നിയമപാലകരുടെ കരങ്ങളിൽ ജീവൻ പൊലിഞ്ഞ രാജ്‌കുമാറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി മന്ത്രിസഭ. പുറമെ, കുടുംബത്തിന് പതിനാറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. രാജ്‌കുമാറിന്റെ അമ്മ

പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നേതൃത്വം കഠിന പ്രയത്നം നടത്തുമ്പോഴും കേരള പോലീസ് വരുത്തിവയ്ക്കുന്നത്…

കോട്ടയം: കഴിഞ്ഞ പന്ത്രണ്ടാം തിയതിമുതല്‍ പോലിസ് പിടിയിലായിരുന്ന ഇടുക്കി സ്വദേശി രാജ്കുമാര്‍ പത്താം ദിവസമായ ഇരുപത്തിയൊന്നാം തിയതി മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരളാ പോലിസ് കടുത്ത പ്രതിരോധത്തില്‍. പോലിസ് കസ്റ്റഡി അന്യായമെന്നും,