മുൻഗവർണർ പി സദാശിവത്തിന് കേരളം യാത്രയയപ്പ് നൽകി. പുതിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളിയാഴ്ച…
ഷീല ദീക്ഷിത്തിന്റെ രാജിയെ തുടർന്ന് കേരളത്തിൽ അധികാരമേറ്റ ഗവർണ്ണർ പി സദാശിവം കേരളത്തോട് യാത്രപറഞ്ഞു. ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ തലവൻ എന്ന സ്ഥാനത്തുനിന്ന് വിരമിച്ചു മാസങ്ങൾക്ക് ശേഷം കേരളാ ഗവർണറായി ചുമതലയേറ്റ അദ്ദേഹം നീതിനിഷ്ഠനായ!-->…