Voice of Truth
Browsing Tag

kerala government

ലോട്ടറിക്കും ലഹരിക്കും പ്രതിവർഷം പതിനായിരക്കണക്കിന് കോടി രൂപ മലയാളികൾ മുടക്കുമ്പോൾ പകരം…

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ വിറ്റത് ഏകദേശം 50000 കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ്.ഏകദേശം 96 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഒരോ ആഴ്ചയും കേരളത്തില്‍ അച്ചടിക്കുന്നത്. 20 ലക്ഷത്തോളം ടിക്കറ്റ് ഒരു ലോട്ടറിയുടേത് വിറ്റാല്‍ അതിന്റെ

തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യാവകാശക്കമ്മീഷന്റെ ഇടപെടൽ. സത്വരമായ സർക്കാർ…

പ്രധാന നിർദ്ദേശങ്ങൾ : പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഗ്രാമസഭയിൽ ചർച്ച ചെയ്യണംഉരുൾപൊട്ടലിൽ കാണാതായവരുടെയും മരിച്ചവരുടെയും അവകാശികൾക്ക് പുനരധിവാസം ഉറപ്പാക്കണം. ഉരുൾ പൊട്ടലിലുണ്ടായ നഷ്ടങ്ങൾക്ക് കമ്പോളവില

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചായത്തുകളുടെ വിഭജനം. നാൽപ്പതിലേറെ പുതിയ ഗ്രാമപഞ്ചായത്തുകൾ പുതുതായി…

തിരുവനന്തപുരം: അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് മുൻനിർത്തി നാൽപ്പതിലേറെ പുതിയ ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കാൻ തീരുമാനം.  തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി അധികാരമേറ്റു

തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. തലസ്ഥാനത്തെത്തിയ നിയുക്ത ഗവര്‍ണറെ മന്ത്രിമാരും ഉദ്യോഗസ്ഥരും

മുൻഗവർണർ പി സദാശിവത്തിന് കേരളം യാത്രയയപ്പ് നൽകി. പുതിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളിയാഴ്ച…

ഷീല ദീക്ഷിത്തിന്റെ രാജിയെ തുടർന്ന് കേരളത്തിൽ അധികാരമേറ്റ ഗവർണ്ണർ പി സദാശിവം കേരളത്തോട് യാത്രപറഞ്ഞു. ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ തലവൻ എന്ന സ്ഥാനത്തുനിന്ന് വിരമിച്ചു മാസങ്ങൾക്ക് ശേഷം കേരളാ ഗവർണറായി ചുമതലയേറ്റ അദ്ദേഹം നീതിനിഷ്ഠനായ

മെട്രോയ്‌ക്ക് ശേഷം കൊച്ചിയിൽ ട്രാം സർവീസ് ആരംഭിക്കാനും പദ്ധതി. രൂപരേഖ തയാറാക്കി, സർക്കാർ അനുമതി…

ഒരു മെട്രോകൊണ്ട് അവസാനിക്കുന്നതല്ല കൊച്ചിയിലെ ഗതാഗതക്കുരുക്ക്. എന്നും അധികാരികൾക്കും യാത്രക്കാർക്കും അത് തലവേദനയാണ്. ഭീമമായ മുതൽമുടക്ക് നിലവിലുള്ള മെട്രോയുടെ വികസനത്തിന് വിലങ്ങുതടിയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രാം രീതിയിലുള്ള

പ്രളയവും ഉരുൾപൊട്ടലും കേരളത്തിൽ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി…

തുടർച്ചയായ രണ്ടാം വർഷവും അതിരൂക്ഷമായ പ്രകൃതി ദുരന്തങ്ങൾ പശ്ചിമഘട്ട മലനിരകൾ കേന്ദ്രീകരിച്ച് കേരളത്തെ തേടിയെത്തിയത് മലയാളികളെ നടുക്കിയിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ് എന്ന ചിന്ത വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. പരിസ്ഥിതി

മൂന്നു വര്‍ഷത്തേക്ക് അനുമതിയില്ലാതെ വ്യവസായം തുടങ്ങുന്നതിന് നിമയഭേദഗതി

തിരുവനന്തപുരം: ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ സംസ്ഥാനത്ത് പത്തുകോടി രൂപ വരെ മുതല്‍മുടക്കുള്ളതും ചുവപ്പ് വിഭാഗത്തില്‍ (വലിയ മലിനീകരണമുണ്ടാക്കുന്നവ) വരാത്തതുമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ കഴിയുംവിധം ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന

തീവ്രവാദത്തിൽനിന്ന് യുവാക്കളെ അകറ്റാൻ പദ്ധതി; തീവ്രവാദചിന്തകളിൽ അകപ്പെട്ടുപോയ യുവാക്കൾക്ക്…

കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് ഗുണകരമായ തൊഴിലും സംരംഭക അവസരങ്ങളും നൽകി തീവ്രവാദത്തിലേക്ക് തിരിച്ചുപോവില്ലെന്ന് ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ. സംസ്ഥാനത്ത് കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കായി സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച

കേരളനാടിനെ ലോകത്തിനു മുന്നിൽ പ്രതിനിധീകരിക്കാൻ നമുക്കുണ്ടൊരു ശർക്കര. മറയൂർ ശർക്കരയ്ക്ക് ഭൗമസൂചികാ…

ശർക്കരയുമായി ബന്ധപ്പെട്ട ചില ആശങ്കകൾ നമുക്കിടയിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. ശർക്കര ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയ്ക്കിടയിൽ പലപ്പോഴായി ചേർക്കുന്ന പലതരം കെമിക്കലുകൾ ശർക്കരയെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. പതിവായി ശർക്കര ഉപയോഗിക്കുന്നത്