Voice of Truth
Browsing Tag

kerala government

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കേരളബാങ്ക് പ്രാബല്യത്തിൽ. കേരളത്തിലെ ജില്ലാ സഹകരണബാങ്കുകളുടെ രൂപം…

കേരള ബാങ്ക് രൂപീകരിക്കുന്നതിന് കഴിഞ്ഞ ഒക്ടോബർ ഏഴിന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി തീർപ്പുകൽപ്പിക്കേണ്ടിയിരുന്ന കേസുകളുടെ വിധി വരാൻ കാത്തിരുന്നതിനാൽ പ്രഖ്യാപനം വൈകിയ കേരള ബാങ്ക് ഇന്ന് നിലവിൽവന്നു. കേരളബാങ്ക്

ഡിസംബർ ഒന്നുമുതൽ എല്ലാ ബൈക്ക് യാത്രികർക്കും ഹെൽമെറ്റ് നിർബ്ബന്ധം. പരിശോധനകൾ കർശനമാക്കുമെന്ന് മോട്ടോർ…

നാലുവയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുൾപ്പെടെ എല്ലാ ബൈക്ക് യാത്രികർക്കും ഡിസംബർ ഒന്നുമുതൽ ഹെൽമെറ്റ് നിർബ്ബന്ധം. പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. കുട്ടികൾ ഉൾപ്പെടെയുള്ള രണ്ടാം യാത്രക്കാരനും ഹെൽമെറ്റ്

കേരളത്തിലും പബ്ബുകൾ വരുന്നു? മുഖ്യമന്ത്രിയുടെ നിലപാടിനോട് സമ്മിശ്ര പ്രതികരണം. എതിർപ്പുകൾ ഉയരുന്നു

കഴിഞ്ഞ ദിവസം, 'നാം മുന്നോട്ട്' എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിൽ മുഖ്യമന്ത്രി പബ്ബുകളെ കുറിച്ചുള്ള തന്റെ അനുകൂല നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനാണ്

കേരളത്തിന്റെ ഇരുപത്തിനാലാം രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ ആറു മുതൽ. ഓഫ്‌ലൈൻ ഡെലിഗേറ്റ്…

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് തിരിതെളിയും. ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള അരങ്ങേറുന്നത്. ഡിസംബര്‍ ആറിന്‌ വൈകിട്ട് ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ്

ഹർത്താൽ അക്രമം തടയാൻ സർക്കാർ നീക്കം. സ്വകാര്യ സ്വത്ത്‌ നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും സംബന്ധിച്ച…

ഹർത്താൽ ദിനങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ സംബന്ധമായ എണ്ണമറ്റ കേസുകളാണ് കോടതികളിൽ വിധിതീർപ്പ് കാത്തുകിടക്കുന്നത്. അവയിൽ നല്ലൊരുപങ്ക് സ്വകാര്യസ്വത്ത് നശിപ്പിക്കപ്പെട്ട കേസുകളാണ്. ഒരു ഹർത്താൽ പ്രഖ്യാപിക്കപ്പെടുമ്പോൾ പോലീസിനും സർക്കാരിനും

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്. ചെലവുകൾ വർദ്ധിക്കുമ്പോഴും, വരുമാനം…

മദ്യം, ഇന്ധനം തുടങ്ങിയവയിൽനിന്നുള്ള നികുതിവരുമാനം വലിയ അളവിൽ കുറഞ്ഞതോടെ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോർട്ട്. ജിഎസ്ടി പരിധിക്ക് പുറത്തുള്ള ഉല്പന്നങ്ങളിൽനിന്നുള്ള നികുതി വരുമാനത്തിൽ മുൻവർഷത്തെ

രാജ്യത്ത് ആദ്യമായി കേരളത്തിൽ അൺ എയ്ഡഡ് സ്‌കൂൾ അധ്യാപികമാർക്ക് പ്രസവാവധി. കേരളത്തിന്റെ തീരുമാനത്തിന്…

സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപികമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാരെയും മെ​റ്റേണി​റ്റി ബെനിഫി​റ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇതോടെ, 26 ആഴ്ച (ആറു മാസം)

രാജ്യത്ത് വൈദ്യുതി വിതരണ രംഗം സ്വകാര്യവൽക്കരിക്കപ്പെട്ടേക്കും. തീരുമാനം കേരളത്തിന് ദോഷകരമാകുമെന്ന്…

വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കുക എന്ന നിലപാട് ദീർഘകാലമായി സ്വീകരിച്ചിരിക്കുന്ന കേന്ദ്ര സർക്കാർ ആ നിലപാട് ശക്തമാക്കിയിരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആര്‍കെ

കേരളത്തിൽ തീരപരിപാലന നിയമങ്ങൾ ലംഘിച്ചു പണിതുയർത്തിയ കെട്ടിടങ്ങളുടെ കണക്കെടുപ്പിനൊരുങ്ങി സർക്കാർ.…

മരട് ഫ്ലാറ്റുകൾ സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ പരിഗണിച്ചപ്പോഴൊക്കെയും കേരളം സർക്കാർ പഴികേൾക്കുകയുണ്ടായിട്ടുണ്ട്. ഇവിടെ നടക്കുന്ന കിരാതമായ നിയമലംഘനങ്ങൾക്ക് ഉദാഹരണങ്ങൾ മാത്രമായിരുന്നു മരടിലെ കെട്ടിടങ്ങൾ. എത്രമാത്രം ന്യായീകരണങ്ങൾ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുമ്പോഴും ഈ പ്രധാന ചോദ്യങ്ങൾ അവശേഷിക്കുന്നു: വീഡിയോ…

മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം