ബജ്റംഗ്ദൾ കൊടുത്ത കള്ളക്കേസിൽ രോഗിയായ മലയാളി വൈദികന്‍ കസ്റ്റഡിയില്‍
ഭഗല്‍പ്പൂര്‍: ജാര്‍ഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് സാമൂഹിക പ്രവർത്തകനായ കത്തോലിക്ക വൈദികനെ കസ്റ്റഡിയിലെടുത്ത പോലീസ് നിലപാടില്‍ പ്രതിഷേധം ഉയരുന്നു.
ഫാ. അരുണ്‍ വിന്‍സെന്റ്, ഫാ. ബിനോയ് ജോണ്‍ എന്നീ രണ്ടു വൈദികരെയും ഒരു!-->!-->!-->…