അക്കിത്തത്തിന് ജ്ഞാനപീഠം, മലയാളം ധന്യമായി
ന്യൂഡൽഹി: അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തിലൂടെ കേരളം ധന്യമായി.സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ് പുരസ്കാരം. ഡൽഹിയിൽ ചേർന്ന സമിതി ഐകകണ്ഠ്യേനയാണ് പുരസ്കാരം നിർണ്ണയിച്ചത്.
11 ലക്ഷം രൂപയും!-->!-->!-->…