ഇറാൻ പ്രക്ഷോഭത്തിൽ 106 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
അമേരിക്കൻ ഉപരോധവും, താങ്ങാനാവാത്ത ജീവിത ചിലവും, ഇന്ധന വില വർധനവും കാരണം സർക്കിനിതിരെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രഘോഷഭത്തിൽ 106 പേര് ഇത് വരെ കൊല്ലപ്പെട്ടതായി അന്തരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യ്തു. ഈ!-->…