അറുനൂറ് രൂപയ്ക്ക് ജിയോയുടെ ജിഗാഫൈബര്‍ നല്‍കുന്നത് 100എംബിപിഎസ് ബ്രോഡ്ബാന്‍ഡും, ടിവി, ലാന്‍ഡ് ലൈൻ…
മാസങ്ങളായി അനേകര്‍ ആകാംക്ഷയോടെ കാത്തിരുന്നതാണ് ജിയോ ബ്രോഡ്ബാന്‍ഡിന്റെ വരവ്. ചില സൂചനകള്‍ ജിയോ മുമ്പേ നല്‍കിയിരുന്നുവെങ്കിലും, താരിഫ് പ്ലാനുകളെക്കുറിച്ചും മറ്റും വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍, ടിവി, ലാന്‍ഡ് ഫോണ്‍, ഹൈസ്പീഡ്!-->…