Voice of Truth
Browsing Tag

inspirational lives

കിടപ്പ് രോഗിയായ ഭാര്യയെ അറുപത് വർഷമായി ശുശ്രൂഷിക്കുന്ന ഈ ഭർത്താവിനെക്കുറിച്ചു കേട്ടിട്ടുണ്ടോ?

വിവാഹ ജീവിതത്തിൽ ജീവിതപങ്കാളിയുമായി പൊരുത്തപ്പെടാൻ കഴിയാത്തവർക്കും, പലവിധ കുറവുകളാൽ വിവാഹ മോചനം ആഗ്രഹിക്കുന്നവർക്കും ചൈനക്കാരായ ദു യുവാന്‍ഫയുടെയും, ഷു യുവായുടെയും ജീവിതം ഒരു പാഠപുസ്തകമാണ്. ദു യുവാന്‍ഫ എന്ന ഖനിത്തൊഴിലാളി ഷു യുവായ്