സമുദ്രത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ജക്കാർത്തയ്ക്ക് പകരം ഇന്തോനേഷ്യയ്ക്ക് പുതിയ തലസ്ഥാനം
ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിന്റെ കിഴക്കുഭാഗത്തായുള്ള 40000 ഹെക്ടർ വനഭൂമിയാണ് പുതിയ തലസ്ഥാന നഗരമായി പണിതുയർത്തപ്പെടാൻ പോകുന്നത്. ഏകദേശം രണ്ടര ലക്ഷം കോടി രൂപ (486 ട്രില്യൺ റുപ്പിയ) ചെലവ് വരുന്ന പദ്ധതിയുടെ പൂർത്തീകരണം പത്തുവർഷത്തിനുള്ളിൽ!-->…