നേതാക്കൾക്ക് ദേശീയതയിൽ പരിശീലനം നൽകാനൊരുങ്ങി കോൺഗ്രസ്. ബിജെപിയോട് പൊരുതിനിൽക്കാൻ കഴിയുമോ?
ദേശീയത മുഖ്യ പ്രചാരണ വിഷയമാക്കി മുന്നേറുന്ന ബിജെപിയാണ് കോൺഗ്രസിന്റെ എക്കാലത്തെയും വലിയ എതിരാളി. കഴിഞ്ഞ ഇലക്ഷൻ പരാജയത്തെ തുടർന്ന് അതിജീവനം കോൺഗ്രസ് പാളയങ്ങളിൽ മുഖ്യ ചർച്ച വിഷയമായി മാറിയിരുന്നു. അതേത്തുടർന്ന്, കോൺഗ്രസ് നേതാക്കളെ ദേശീയത!-->…