കേരളത്തിന്റെ ഇരുപത്തിനാലാം രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ ആറു മുതൽ. ഓഫ്‌ലൈൻ ഡെലിഗേറ്റ്…
ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് തിരിതെളിയും. ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള അരങ്ങേറുന്നത്. ഡിസംബര്‍ ആറിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ്!-->…