കോടതിവിധി ഇന്ത്യയ്ക്ക് അനുകൂലം. പാക്കിസ്ഥാൻ അവകാശവാദം ഉന്നയിച്ചിരുന്ന നൈസാമിന്റെ ബാങ്ക് നിക്ഷേപം…
ഹൈദരാബാദ് നൈസാമായിരുന്ന മിർ ഒസ്മാൻ അലി ഖാൻ വിഭജനകാലത്ത് പാകിസ്ഥാന്റെയോ ഇന്ത്യയുടേയോ ഭാഗത്ത് ചേരാൻ തയ്യാറായിരുന്നില്ല. അതിനാൽ, 1948ൽ നൈസാം പുതുതായി രൂപംകൊണ്ട പാകിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മീഷ്ണറുടെ അക്കൗണ്ടിലേക്ക് 10.08 ലക്ഷം പൗണ്ടും 9!-->…