Voice of Truth
Browsing Tag

Homeless People

അർജന്റീനയെ അതിശൈത്യം വലയ്ക്കുമ്പോൾ തെരുവിലലയുന്നവർക്ക് ഭക്ഷണം നൽകി മെസ്സിയുടെ റെസ്റ്റോറന്റ്

അർജന്റീനയെ കൊടും തണുപ്പ് കീഴടക്കുകയാണ്. ഒപ്പം സാമ്പത്തിക ക്ലേശങ്ങളും കൂടിയാകുമ്പോൾ തണുപ്പിനെ അതിജീവിക്കാൻ കഴിയാതെ തെരുവിൽ കഴിയാൻ വിധിക്കപ്പെട്ട അനേകരുണ്ട് അവിടെ. അതിശൈത്യത്തിൽ തെരുവിൽ കഴിയുന്ന അനേകർക്ക് കരുണയുടെ കരങ്ങൾ നീട്ടി ലോകത്തിനു