ഹിറ്റ്ലറുടെ ജന്മഗൃഹം പോലീസ് സ്റ്റേഷൻ ആക്കുന്നു.
വളരെ വർഷങ്ങളായി അധികാരികൾക്ക് പലതരത്തിലുള്ള തലവേദനകൾ സൃഷിടിച്ച, ഓസ്ട്രിയയിലുള്ള അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് പോലീസ് സ്റ്റേഷൻ ആക്കുന്നു. Neo-Nazi കൾ ഈ വീടിനെ ഒരു തീർത്ഥാടന കേന്ദ്രംപോലെ ആക്കിയിരുന്നു. Far right extremist കളുടെ ശല്യം സഹിക്കാൻ!-->…