ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്‌സിറ്റി അബുദാബിയിൽ
ആധുനിക ലോകത്തിൽ അനന്ത സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള പഠനങ്ങൾക്കായി പ്രത്യേക യൂണിവേഴ്‌സിറ്റിക്ക് ആരംഭംകുറിച്ച് യുഎഇ. ഇത്തരത്തിൽ ആരംഭിക്കുന്ന ആദ്യ യൂണിവേഴ്‌സിറ്റിയാവും ഇത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ!-->…