ഇന്ത്യയിൽ ലഭിക്കുന്ന ബ്രാൻഡഡ് ഉപ്പുപൊടികളിൽ മാരകമായ അളവിൽ വിഷാംശമെന്ന് റിപ്പോർട്ട്. ജനങ്ങൾ ജാഗ്രത…
ഭക്ഷ്യാവശ്യത്തിന് ഏറെപ്പേരും പതിവായി ഉപയോഗിക്കുന്ന പായ്ക്കറ്റ് ഉപ്പുപൊടികളിൽ മാരകമായ വിഷാംശങ്ങൾ അടങ്ങിയിരിക്കുന്നു എന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൺസ്യൂമർ ആക്ടിവിസ്റ്റ് ആയ, ശിവ് ശങ്കർ ഗുപ്തയെ!-->…