ഹർത്താൽ അക്രമം തടയാൻ സർക്കാർ നീക്കം. സ്വകാര്യ സ്വത്ത് നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും സംബന്ധിച്ച…
ഹർത്താൽ ദിനങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ സംബന്ധമായ എണ്ണമറ്റ കേസുകളാണ് കോടതികളിൽ വിധിതീർപ്പ് കാത്തുകിടക്കുന്നത്. അവയിൽ നല്ലൊരുപങ്ക് സ്വകാര്യസ്വത്ത് നശിപ്പിക്കപ്പെട്ട കേസുകളാണ്. ഒരു ഹർത്താൽ പ്രഖ്യാപിക്കപ്പെടുമ്പോൾ പോലീസിനും സർക്കാരിനും!-->…