അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചായത്തുകളുടെ വിഭജനം. നാൽപ്പതിലേറെ പുതിയ ഗ്രാമപഞ്ചായത്തുകൾ പുതുതായി…
തിരുവനന്തപുരം: അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് മുൻനിർത്തി നാൽപ്പതിലേറെ പുതിയ ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി!-->…