ഇനി ഗൂഗിൾ അസിസ്റ്റന്റ് മലയാളം സംസാരിക്കും.
ഏവർക്കും സുപരിചിതമായ ഗൂഗിൾ അസിസ്റ്റന്റ് ഇനി മലയാളം സംസാരിക്കും. ആൻഡ്രോയിഡ് വേർഷൻ 9 മുതലാണ് ഈ അപ്ഡേറ്റ് ഗൂഗിൾ ലഭ്യമാക്കിയിരിക്കുന്നതു.
ഗൂഗിൾ അസിസ്റ്റന്റ് ഫോണിൽ ഓപ്പൺ ചെയ്ത ശേഷം, "ഗൂഗിൾ സ്പീക്ക് ടൂ മി ഇൻ ഇംഗ്ലീഷ്" എന്ന് പറയുക, ഉടൻ തന്നെ!-->!-->!-->…