ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മലയാള ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ (ഐഎഫ്എഫ്ഐ) നേടി. ഇത്തവണ ഏറ്റവും പുതിയ ചിത്രമായ ജെല്ലിക്കെട്ടിനാണ് അവാര്‍ഡ്.!-->…