കേരളത്തിന്റെ ഭൂപ്രകൃതിക്ക് സംഭവിക്കുന്നതെന്ത്? വെള്ളപ്പൊക്കത്തിനും ഉരുൾപ്പൊട്ടലിനും കാരണക്കാർ…
2018ലെ മഹാ പ്രളയത്തെ തുടർന്ന്, 2019ലും അതിതീവ്ര മഴയും ദുരന്തങ്ങളും ആവർത്തിച്ചതോടെ മലയാളികൾ കടുത്ത ആശങ്കയിൽ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലായി പ്രത്യക്ഷമായോ പരോക്ഷമായോ ദുരിതത്തിലകപ്പെടാത്ത പ്രദേശങ്ങൾ കേരളത്തിൽ!-->…