നല്ല ആരോഗ്യത്തിന് പത്തു നല്ല ശീലങ്ങള്‍
വര്‍ഷങ്ങള്‍ കഴിയും തോറും ആരോഗ്യമുള്ളവരുടെ എണ്ണം നമുക്കിടയില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ജീവിത രീതികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് പ്രധാന കാരണം. ലളിതമായ ചില കാര്യങ്ങള്‍!-->…