നിലമ്പൂരിനെ വെള്ളത്തിലാഴ്ത്തിയ പ്രളയത്തിൽ മിണ്ടാപ്രാണികൾക്ക് രക്ഷകരായ നായ്ക്കള്‍ ലോകത്തിന് വിസ്മയം
നിലമ്പൂര്‍ നെടുംകയം കോളനിയിലെ ജാനകി അമ്മ എന്ന ആദിവാസി സ്ത്രീ വളര്‍ത്തുന്ന ഒരുപറ്റം മൃഗങ്ങള്‍ പ്രളയകാലത്ത് നമുക്ക് കാണിച്ചുതന്നത് സഹവര്‍ത്തിത്വത്തിന്റെയും ഉദാരതയുടെയും മാതൃക. അടിക്കടി ഉയരുന്ന നീരൊഴുക്കില്‍ നിന്ന് രക്ഷ നേടാന്‍ വീട്ടുകാര്‍!-->…