ഓര്‍ഗനൈസ്ഡ് ക്രൈം നിരക്ക് കേരളത്തില്‍ ആശങ്കാജനകമാംവിധം കൂടുന്നു
മനുഷ്യര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പലതരം ഉണ്ട്. പ്രധാനമായും രണ്ടുവിധത്തിലാണ് മനുഷ്യര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. ഒന്നാമത്തേത്, വ്യക്തികള്‍ തനിച്ചു ചെയ്യുന്ന കുറ്റകൃത്യങ്ങള്‍. മോഷണം, പിടിച്ചുപറി, ചില കൊലപാതകങ്ങള്‍, ലഹരിവസ്തുക്കളുടെ!-->…