അജയകുമാര്‍ ഗിന്നസ് പക്രുവായ കഥ
2019 ൽ വളരെയേറെ പ്രേക്ഷക പ്രശംസ നേടിയ ഇളയരാജ എന്ന ചിത്രവും കടന്ന് ഗിന്നസ് പക്രു ചലച്ചിത്ര രംഗത്തെ തന്റെ തേരോട്ടം തുടരുകയാണ്. ഒരു മികച്ച ചലച്ചിത്രത്തിനുള്ള കഥ ആ ജീവിതത്തിലുണ്ട്. ചിരിയിലൂടെയും ചിന്തയിലൂടെയും മലയാളികളുടെ ജീവിതത്തെ!-->…