Voice of Truth
Browsing Tag

fatima latheef

മലയാളിയായ മദ്രാസ് ഐഐടി വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ഫാത്തിമയുടെ മരണം തീരാവേദനയെന്ന്…

കൊല്ലം സ്വദേശിനിയും മദ്രാസ് ഐഐടി വിദ്യാർത്ഥിനിയുമായ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത് കഴിഞ്ഞ നവംബർ ഒൻപത് ശനിയാഴ്ചയാണ്. തന്‍റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദര്‍ശൻ പത്മനാഭനാണെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ