Voice of Truth
Browsing Tag

farmers

കര്‍ഷകര്‍ക്ക് ഏക്കറിന് പതിനായിരം രൂപ സബ്‌സിഡി നൽകണമെന്ന് വിദഗ്ധ സമിതി

ന്യൂഡല്‍ഹി: സുരക്ഷിതവും സുസ്ഥിരവുമായ കാര്‍ഷികോത്പാദനത്തിന് കര്‍ഷകര്‍ക്ക് ഏക്കറിന് പതിനായിരം രൂപ സബ്‌സിഡി നല്‍കണമെന്നും വിളകളുടെ ചുരുങ്ങിയ താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങാക്കണമെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

തന്റെ മണ്ഡലത്തിൽ ജപ്തിഭീഷണി നേരിടുന്നത് എണ്ണായിരം കർഷകർ. പതിനെട്ടുപേർ ആത്മഹത്യ ചെയ്തു.…

ന്യൂഡൽഹി: ഇന്നലെയും ഒരു കർഷക ആത്മഹത്യ നടന്ന തന്റെ നിയോജകമണ്ഡലത്തിലെ കർഷകർക്കുവേണ്ടി ആവേശത്തോടെ ഇന്ന് പാർലമെന്റിൽ സംസാരിച്ച് രാഹുൽഗാന്ധി. അവിടെ അരങ്ങേറുന്ന ആത്മഹത്യകൾക്ക് പിന്നിലെ വിഷയങ്ങളും, മൊറട്ടോറിയം നീട്ടിനൽകാത്തതുമാണ് സഭയ്ക്ക്