Voice of Truth
Browsing Tag

environment

കേരളത്തിന്റെ കടൽത്തീരത്തുനിന്ന് നീക്കം ചെയ്തത് ഒമ്പതര ടൺ മാലിന്യം. രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ…

നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് രാജ്യത്തെ കടൽത്തീരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ കേരളത്തിന് അപമാനകരമായ പരാമർശങ്ങൾ. രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ കടൽത്തീരങ്ങൾ കേരളത്തിലേത് ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആമസോണിൽ നിന്ന് ഒരു ദുരന്ത വാർത്ത കൂടി. ആമസോൺ വന സംരക്ഷണ ദൗത്യം ഏറ്റെടുത്തിരുന്ന ബ്രസീലിലെ…

ആമസോൺ കാടുകളുടെ നശീകരണം ലോകമെമ്പാടും വാർത്തയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഒരു ദുരന്ത വാർത്ത. 2012ൽ രൂപീകരിക്കപ്പെട്ട "ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്" എന്ന വന സംരക്ഷണ സേനയുടെ യുവനേതാവ് പൗലോ പൗലിനോ ഗുജജാര കഴിഞ്ഞ വെള്ളിയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടു. ഈ

ഇന്ത്യൻ നഗരങ്ങളിൽ വായുമലിനീകരണം അപകടകരമായി ഉയരുന്നതിന്റെ സൂചനയായി ഡൽഹിയിൽ കനത്ത പുകമഞ്ഞ്. ജനജീവിതവും…

നഗരത്തിലെ 37 വായു പരിശോധന കേന്ദ്രങ്ങളിൽ മലിനീകരണതോത് ഉയർന്നിരിക്കുന്നതായി റിപ്പോർട്ട് വ്യോമ ഗതാഗതവും താറുമാറായി, ഇന്നലെ 37 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു എന്ന് അധികൃതർ പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുത്തേക്കും രാജ്യമെങ്ങും

കേരളത്തിൽ തീരപരിപാലന നിയമങ്ങൾ ലംഘിച്ചു പണിതുയർത്തിയ കെട്ടിടങ്ങളുടെ കണക്കെടുപ്പിനൊരുങ്ങി സർക്കാർ.…

മരട് ഫ്ലാറ്റുകൾ സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ പരിഗണിച്ചപ്പോഴൊക്കെയും കേരളം സർക്കാർ പഴികേൾക്കുകയുണ്ടായിട്ടുണ്ട്. ഇവിടെ നടക്കുന്ന കിരാതമായ നിയമലംഘനങ്ങൾക്ക് ഉദാഹരണങ്ങൾ മാത്രമായിരുന്നു മരടിലെ കെട്ടിടങ്ങൾ. എത്രമാത്രം ന്യായീകരണങ്ങൾ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുമ്പോഴും ഈ പ്രധാന ചോദ്യങ്ങൾ അവശേഷിക്കുന്നു: വീഡിയോ…

മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം

വന – ഭൂവിനിയോഗ മാർഗ്ഗരേഖകളിൽ അയവ് വരുത്തി കൽക്കരിഖനനം വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഇന്ത്യയിലെ വൈദ്യതി ഉൽപ്പാദനത്തിന്റെ 62 ശതമാനവും കൽക്കരി ഇന്ധനമായുള്ള തെർമൽ പവർ പ്ലാന്റുകളിലാണ്. ഖനി ഉടമസ്ഥർക്ക് ഖനന സംബന്ധമായ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുതകുന്ന രീതിയിൽ വന - പരിസ്ഥിതി വിനിയോഗ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

കേരളത്തിന്റെ ഭൂപ്രകൃതിക്ക് സംഭവിക്കുന്നതെന്ത്? വെള്ളപ്പൊക്കത്തിനും ഉരുൾപ്പൊട്ടലിനും കാരണക്കാർ…

2018ലെ മഹാ പ്രളയത്തെ തുടർന്ന്, 2019ലും അതിതീവ്ര മഴയും ദുരന്തങ്ങളും ആവർത്തിച്ചതോടെ മലയാളികൾ കടുത്ത ആശങ്കയിൽ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലായി പ്രത്യക്ഷമായോ പരോക്ഷമായോ ദുരിതത്തിലകപ്പെടാത്ത പ്രദേശങ്ങൾ കേരളത്തിൽ

മെക്സിക്കോയിലെ പ്രത്യേകതരം കള്ളിമുൾച്ചെടിയിൽ നിന്നും പ്ലാസ്റ്റിക്കിന് ഒരു പകരക്കാരൻ

മെക്സിക്കോയുടെ ദേശീയ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം, കള്ളിമുൾച്ചെടിയിൽ ചവിട്ടി നിന്ന് ഒരു സർപ്പത്തെ കൊക്കിലൊതുക്കിയിരിക്കുന്ന കഴുകന്റേതാണ്. ഫ്ലാഗിൽ കാണുന്ന കള്ളിമുൾച്ചെടി 'പ്രിക്ക്ലി പിയർ' എന്ന പേരിൽ അറിയപ്പെടുന്നു. ഈ പ്രത്യക ഇനം

സമുദ്രത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ജക്കാർത്തയ്ക്ക് പകരം ഇന്തോനേഷ്യയ്ക്ക് പുതിയ തലസ്ഥാനം

ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിന്റെ കിഴക്കുഭാഗത്തായുള്ള 40000 ഹെക്ടർ വനഭൂമിയാണ് പുതിയ തലസ്ഥാന നഗരമായി പണിതുയർത്തപ്പെടാൻ പോകുന്നത്. ഏകദേശം രണ്ടര ലക്ഷം കോടി രൂപ (486 ട്രില്യൺ റുപ്പിയ) ചെലവ് വരുന്ന പദ്ധതിയുടെ പൂർത്തീകരണം പത്തുവർഷത്തിനുള്ളിൽ

പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട സംരക്ഷണം ചർച്ചചെയ്യാൻ യോഗം വിളിക്കും: കേന്ദ്ര വനം…

കഴിഞ്ഞ നാളുകളിൽ പശ്ചിമഘട്ടം ഉൾപ്പെടുന്ന കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ച പശ്ചാത്തലത്തിൽ പശ്ചിമ ഘട്ട സംരക്ഷണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ യോഗം വിളിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ.