പഴയ 100 മറന്നേക്കൂ, ഇനി പൊലീസിനെ വിളിക്കാൻ 112
അടിയന്തിര സഹായങ്ങളിൽ പൊലീസ് സഹായം തേടാൻ വിളിക്കേണ്ട നമ്പർ ഇന്നുമുതൽ 112 ആയിരിക്കും. രാജ്യം മുഴുവൻ ഒറ്റ എമർജൻസി നമ്പർ എന്ന കേന്ദ്ര പദ്ധതിയെ പിന്തുടർന്നാണ് കേരളത്തിലും മാറ്റം വരുത്തിയിരിക്കുന്നത്. കേവലം നമ്പർ മാറ്റം എന്നതിലുപരി, ആധുനികമായ!-->…