Voice of Truth
Browsing Tag

earth

കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും, പ്രകൃതിയിൽ നടക്കുന്ന ചില പുതിയ പ്രതിഭാസങ്ങളെക്കുറിച്ചും…

പ്രകൃതിയും കാലാവസ്ഥയും താളംതെറ്റുന്നു എന്ന വാദം പ്രബലമാണ്. നാം അത് പതിവായി അനുഭവിച്ചറിയാറുണ്ട്. മഴയുടെ കുറവും, ചൂടിന്റെ ആധിക്യവും, പ്രളയവും, വരൾച്ചയും തുടങ്ങി ഉദാഹരണങ്ങൾ ഏറെ. രോഗങ്ങളുടെ ആധിക്യവും, പലവിധ മാരകരോഗാണുക്കളുടെ ആക്രമണങ്ങളും