രാത്രി യാത്രക്കാരുടെ ശ്രദ്ധക്ക്…
ദീര്‍ഘദൂരങ്ങളിലേക്ക് രാത്രി യാത്ര ചെയ്യുന്നവര്‍ ഇന്ന് നിരവധി ദുരനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്. മിക്കവാറും കാറിലും മറ്റും ഒറ്റക്ക് യാത്ര ചെയ്യുന്നവര്‍ക്കാകട്ടെ ചിലപ്പോള്‍ ജീവാപായം പോലും സംഭവിക്കുവാനിടയുണ്ട്. രാത്രിയാത്രയില്‍ റോഡില്‍ വലിയ!-->…