അമിതഭാരമാണോ പ്രശ്നം? ഇതാ ശാസ്ത്രീയമായ ഒരു മികച്ച പരിഹാരം. ഏഴു ദിവസങ്ങൾകൊണ്ട് ഏഴുകിലോ വരെ തൂക്കം…
ജിഎം ഡയറ്റ് എന്ന് കേട്ടിട്ടുണ്ടോ? അമിതഭാരം കുറയ്ക്കാൻ ഇന്ന് ലഭ്യമായ ഏറ്റവും എളുപ്പമാർഗ്ഗമാണ് അത്. അമേരിക്കയിലെ ജനറൽ മോട്ടോർസ് കമ്പനി തൊഴിലാളികൾക്കായി 1985ൽ വികസിപ്പിച്ചെടുത്തതാണ് ഈ ഭക്ഷണക്രമീകരണ രീതി എന്ന് പറയപ്പെടുന്നു. അമേരിക്കൻ കാർഷിക!-->…