“ചീഫ് ഓഫ് ഓൾ ഡിഫൻസ് സ്റ്റാഫ്”. എല്ലാ സേനകൾക്കും ഇനി ഒരു മേധാവി. പ്രധാനമന്ത്രിയുടെ…
മൂന്ന് സേനയ്ക്ക് മൂന്നു സ്വതന്ത്ര മേധാവികൾ എന്ന ഇന്നുവരെയുള്ള കീഴ്വഴക്കം മറികടന്നുകൊണ്ട്, മൂന്നു സേനാമേധാവികൾക്കും മുകളിൽ പൊതുവായൊരാൾ. ഇനിമുതൽ അതായിരിക്കും, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്(CDS). എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്!-->…