നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർജോലിയും, കുടുംബത്തിന്…
തിരുവനന്തപുരം: നിയമപാലകരുടെ കരങ്ങളിൽ ജീവൻ പൊലിഞ്ഞ രാജ്‌കുമാറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി മന്ത്രിസഭ. പുറമെ, കുടുംബത്തിന് പതിനാറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. രാജ്‌കുമാറിന്റെ അമ്മ!-->…