കുഞ്ഞുങ്ങളിൽ ജീൻ എഡിറ്റിങ് നടത്തി എന്നവകാശപ്പെട്ട ചൈനീസ് യുവ ശാസ്ത്രജ്ഞന് മൂന്നുവർഷം തടവും…
2018 നവംബറിൽ ശാസ്ത്രലോകത്തെ നടുക്കിക്കൊണ്ട് ചർച്ചകളിൽ നിറഞ്ഞ ചൈനീസ് ശാസ്ത്രജ്ഞനാണ് ഹെ ജിയാൻക്വി. ഇരട്ടകളായ രണ്ടു പെൺകുട്ടികൾ ഭ്രൂണങ്ങളായിരിക്കുമ്പോൾ അവരിൽ ജീൻ എഡിറ്റിങ് നടത്തി എന്നായിരുന്നു ജിയാൻക്വിയും സഹപ്രവർത്തകരും ലോകത്തെ അറിയിച്ചത്.!-->…