ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെ ആവേശ കൊടുമുടിയിലാഴ്ത്തി ലോകകപ്പിന് സമാപനം. അടുത്ത ലോകകപ്പ് 2023ൽ…
ലണ്ടൻ: ഇതുവരെ കാണാത്ത ഒരു ക്രിക്കറ്റ് മാമാങ്കത്തിന് ലോകത്തെ സാക്ഷിയാക്കി ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് സ്വന്തമാക്കി. ഇത്തരമൊരു പോരാട്ടം ചരിത്രത്തിൽ ആദ്യമെന്ന് കാഴ്ചക്കാർ ഒന്നടങ്കം പറയുന്നു. ലോഡ്‌സിലെ മൈതാനത്തിൽ ഒമ്പത് മണിക്കൂർ പിന്നിട്ട,!-->…