ഹോസ്റ്റലിലെ ഇന്റർനെറ്റ് ഉപയോഗം മൗലിക അവകാശമെന്ന് കേരള ഹൈക്കോടതി
ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശവും, വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന്റെ ഭാഗവുമാണെന്ന് ഹൈക്കോടതി. ഫഹീമ ഷിറിൻ എന്ന കോളേജ് വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിൽ വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് പിവി ആഷയുടെ ബഞ്ചാണ് ഈ!-->…