കേരളത്തിൽ തീരപരിപാലന നിയമങ്ങൾ ലംഘിച്ചു പണിതുയർത്തിയ കെട്ടിടങ്ങളുടെ കണക്കെടുപ്പിനൊരുങ്ങി സർക്കാർ.…
മരട് ഫ്ലാറ്റുകൾ സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ പരിഗണിച്ചപ്പോഴൊക്കെയും കേരളം സർക്കാർ പഴികേൾക്കുകയുണ്ടായിട്ടുണ്ട്. ഇവിടെ നടക്കുന്ന കിരാതമായ നിയമലംഘനങ്ങൾക്ക് ഉദാഹരണങ്ങൾ മാത്രമായിരുന്നു മരടിലെ കെട്ടിടങ്ങൾ. എത്രമാത്രം ന്യായീകരണങ്ങൾ!-->…