മലയോര കര്‍ഷകരെക്കാള്‍ വലിയ നിയലംഘകര്‍ പട്ടണങ്ങളിലാണ്!
കഴിഞ്ഞ കുറെ നാളുകളായി എല്ലാവരുടെയും ചര്‍ച്ചയുടെയും വിമര്‍ശനത്തിന്റെയും ഒരു വിഷയം മലയോര കര്‍ഷകരാണ്. ഇവിടുത്തെ കാലാവസ്ഥാമാറ്റം, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ സര്‍വ പ്രതിഭാസങ്ങളുടെയും ഉത്തരവാദികള്‍ മലയോര കര്‍ഷകര്‍ ആണെന്നാണ്!-->…