Voice of Truth
Browsing Tag

chiriyude chirathukal

രഹസ്യം

പള്ളിപ്പെരുന്നാളിന് പ്രസംഗിക്കാൻ ചെന്ന ബിഷപ്പ് വളരെ ശുഷ്‌കമായ സദസ്സിനെക്കണ്ട് ക്ഷുഭിതനായി വികാരിയച്ചനോട്: 'ഞാൻ പ്രസംഗിക്കാൻ വരുന്ന കാര്യം അച്ചൻ നേരത്തെ അനൗൺസ് ചെയ്തിരുന്നില്ലേ?' അച്ചൻ; 'ഇല്ല തിരുമേനി, പക്ഷെ ആ രഹസ്യം എങ്ങനെയോ

അത് ശരിയാവില്ല

അമ്മ മക്കളോട്: 'ദേ, ഞാൻ പറയുന്നതെല്ലാം അനുസരിക്കുന്നയാൾക്ക് ഓരോ ആഴ്ചയും ഒരു സമ്മാനം കിട്ടും' 'അത് ശരിയാവില്ല; അപ്പോൾ സമ്മാനം പപ്പക്കല്ലേ കിട്ടൂ!'

‘യോനയെ തിമിംഗലം വിഴു ങ്ങിയെന്ന് വിശ്വസിക്കുന്നോ?’

വേദപാഠക്ലാസിൽ ടീച്ചർ : 'യോനയെ തിമിംഗലം വിഴു ങ്ങിയെന്ന് വിശ്വസിക്കുന്നോ?' കുട്ടി : ഞാൻ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ചോദിക്കാം. ടീച്ചർ : യോന നരകത്തിലാണെങ്കിലോ കുട്ടി : എന്നാൽ, ടീച്ചറുതന്നെ ചോദിച്ചാൽ മതി!

മാതാപിതാക്കൾ ചൈനക്കാരായിരുന്നെങ്കിൽ

ദൈവശാസ്ത്ര പണ്ഡിതനായി അറിയപ്പെടുന്ന വൈദികനോട് ഒരു കുട്ടി ചോദിച്ചു: 'അച്ചാ, നമ്മുടെ മാതാപിതാക്കൾ ചൈനക്കാരായിരുന്നെങ്കിൽ നമ്മെ ദൈവം പറുദീസായിൽനിന്ന് പുറത്താക്കുകയില്ലായിരുന്നു അല്ലേ?' അച്ചൻ: 'അതെന്താ അങ്ങനെ തോന്നാൻ കാരണം ?'