കാലവർഷം കനത്തു. തീരപ്രദേശങ്ങളിൽ ജാഗ്രതാനിർദ്ദേശം. അപകടങ്ങളും ആളപായങ്ങളും തുടരുന്നു
തിരുവല്ലയിൽ മൽസ്യബന്ധനത്തിനിടെ ഒരു മരണം കൊച്ചി ചെല്ലാനം, അമ്പലപ്പടി ഭാഗങ്ങളിൽ വെള്ളം കയറി കൊല്ലത്തും വിഴിഞ്ഞത്തുമായി ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി പത്തനംതിട്ടയിൽ കൺട്രോൾ റൂം തുറന്നു കൊല്ലം ആലപ്പാട്ട് അമ്പത് മീറ്ററോളം കടൽ കരയിലേക്ക്!-->…