Voice of Truth
Browsing Tag

chandrayan

ലാൻഡിംഗിനിടയിൽ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രയാൻ രണ്ട് ദൗത്യം ഭാഗികമായി തുടരും.…

വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാതായത് ലാൻഡിംഗിന്റെ അവസാന ഘട്ടത്തിൽ, ചന്ദ്രനിൽനിന്ന് കേവലം 2.1 കിലോമീറ്റർ അകലെവച്ച്.കാരണം ചന്ദ്രനിൽ ഉയർന്ന പൊടിപടലങ്ങളോ, ആന്റിനയുടെ ദിശമാറിയതോ ആയിരിക്കാൻ സാധ്യത. കാരണങ്ങൾ പരിശോധിച്ചുവരുന്നതായി

ചന്ദ്രയാൻ രണ്ട് ലക്ഷ്യത്തോടടുക്കുന്നു. വിക്രം ലാൻഡർ വേർപെട്ടു, ലാൻഡറിൽനിന്ന് ചന്ദ്രനിലേക്കുള്ള ഉയരം…

ബാംഗ്ളൂർ: ഇതാദ്യമായി വിക്രം ലാൻഡറിന്റെ ഭാഗമായ പ്രൊപ്പൽഷൻ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട്, ലാൻഡർ ഒരു പടികൂടി ചന്ദ്രനോട് അടുത്തു. ഇന്ന് രാവിലെ 8.50 നാണ് ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം പൂർത്തിയായത്. ഇതോടെ, ഇന്നലെ ഓർബിറ്ററിൽ നിന്ന് വേർപെട്ട

ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക്. ഇന്ത്യയുടെ ചരിത്ര ദൗത്യം ഫലപ്രാപ്തിയുടെ തൊട്ടരികെ

വിക്ഷേപണത്തിന്റെ ഇരുപത്തൊമ്പതാം ദിവസം ചന്ദ്രയാൻ ലക്ഷ്യത്തിന് സമീപത്തേയ്ക്ക് എത്തുന്നു. അടുത്ത ഘട്ടത്തിൽ, അതായത് സെപ്റ്റംബർ രണ്ടിന് ലാൻഡറും ഓർബിറ്ററും വേർപെടും. സെപ്റ്റംബർ ഏഴിന് പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ജൂലായ്

ചന്ദ്രയാൻ ചിത്രീകരിച്ച ഭൂമിയുടെ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

വിക്രം ലാൻഡറിന്റെ ഭാഗമായ LI 4 ക്യാമറ ചിത്രീകരിച്ച ഭൂമിയുടെ ഫോട്ടോകൾ ലോകം കണ്ടത് ഐഎസ്ആർഒയുടെ ഔദ്യോഗിക ട്വിറ്റർ അൽകൗണ്ടിലൂടെ.ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെ എടുത്ത അഞ്ചു ചിത്രങ്ങളാണ് പുറത്തുവിട്ടത്.ചന്ദ്രയാൻ രണ്ട് ദൗത്യം

ഇന്ത്യയുടെ സ്വപ്നപദ്ധതി ചന്ദ്രയാൻ രണ്ട്: രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി

പദ്ധതിയിട്ടതുപോലെ, ഇന്ന് വെളുപ്പിന് 01. 08ന്, ചന്ദ്രയാൻ 2 ന്റെ രണ്ടാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി എന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതോടെ, 251 x 54829 km എന്ന ഉയരത്തിൽ ചന്ദ്രയാൻ 2 എത്തിച്ചേർന്നിരിക്കുകയാണ്. മൂന്നാം ഘട്ട ഭ്രമണപഥം

ചന്ദ്രയാൻ 2 വിക്ഷേപണം അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.43ന്

ജൂലായ് പതിനഞ്ചിന് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയ ചന്ദ്രയാൻ രണ്ട് വിക്ഷേപണം അടുത്ത തിങ്കളാഴ്ച, ജൂലായ് 22 ന് ഉച്ചയ്ക്ക് ശേഷം 2.43നായിരിക്കും വിക്ഷേപണം എന്ന് ട്വിറ്റർ വഴി ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രയാൻ രണ്ട് വിക്ഷേപണം തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാറ്റിവച്ചു.

ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ രണ്ട് വിക്ഷേപണം, നിശ്ചിത സമയത്തിന് അമ്പത്താറ് മിനിട്ടുകൾക്ക് മുമ്പ് നീട്ടിവച്ചതായി അറിയിപ്പുണ്ടായി. ഓർബിറ്ററും, ലാൻഡറും, റോവറും അടങ്ങുന്ന ചന്ദ്രയാൻ രണ്ട് പേടകം വഹിച്ചിരുന്ന ജിഎസ്‌എൽവി മാർക്ക്

2008ലെ ചന്ദ്രയാൻ ഒന്നിന്റെ വിജയത്തിന് ശേഷം, ഭാരതത്തിന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ…

ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണത്തിനായുള്ള ഇരുപത് മണിക്കൂർ കൗണ്ട്ഡൗൺ ഇന്ന് രാവിലെ 6.51ന് ആരംഭിച്ചു. വിക്ഷേപണം തിങ്കളാഴ്ച പുലർച്ചെ, 2.51 ന്. ഐഎസ്ആർഒ യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ദൗത്യമായി ചന്ദ്രയാൻ 2 വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ അഭിമാനപേടകമായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം ജൂലായ്‌ പതിനഞ്ചിന് പുലര്‍ച്ചെ 2.51ന്.…

ബാംഗ്ളൂർ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ അന്തിമഘട്ടത്തിലാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്‍ എന്ന വിക്ഷേപണ വാഹനം ആണ് ദൗത്യത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ജൂലായ്‌