ഇന്ത്യയുടെ ആദ്യ ‘ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്’ ആയി ജനറൽ ബിപിൻ റാവത്ത് ജനുവരി ഒന്നിന്…
നരേന്ദ്ര മോദി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച 'സംയുക്ത സേന മേധാവി' 2020 ജനുവരി ഒന്നിന് സ്ഥാനമേൽക്കുന്നു. 2019 ഡിസംബർ 31 കാലാവധി അവസാനിക്കുന്ന കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനത്തേയ്ക്ക് നിയമിതനായി.!-->…