2019 ബജറ്റ് സാധാരണ പൗരന്മാർക്ക് എങ്ങനെ? സമ്മിശ്ര പ്രതികരണം. ഹൈലൈറ്റ്സ്
ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം. ഇതിനായി നികുതി ഇളവുകൾ റോഡ് സെസും അധിക സെസും ഈടാക്കുന്നതിനാൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കും.ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ്വ് ബാങ്കിന് നൽകും. സീറോ ബജറ്റ് ഫാമിംഗിന് പ്രോത്സാഹനം. 45!-->…