മോദിയുടെ അമേരിക്കൻ സന്ദർശന യാത്രയ്ക്കായി വ്യോമപാത തുറന്നുനൽകില്ലെന്ന് പാക്കിസ്ഥാൻ. പാക് തീരുമാനം…
ബാലാക്കോട്ട് വ്യോമാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വ്യോമ പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടുവെങ്കിലും, പ്രധാനമന്ത്രിയുടെ വിമാനത്തിനും അനുമതി നിഷേധിച്ച് പാക്കിസ്ഥാൻ.
!-->!-->!-->…