ആമസോണിൽ നിന്ന് ഒരു ദുരന്ത വാർത്ത കൂടി. ആമസോൺ വന സംരക്ഷണ ദൗത്യം ഏറ്റെടുത്തിരുന്ന ബ്രസീലിലെ…
ആമസോൺ കാടുകളുടെ നശീകരണം ലോകമെമ്പാടും വാർത്തയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഒരു ദുരന്ത വാർത്ത. 2012ൽ രൂപീകരിക്കപ്പെട്ട "ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്" എന്ന വന സംരക്ഷണ സേനയുടെ യുവനേതാവ് പൗലോ പൗലിനോ ഗുജജാര കഴിഞ്ഞ വെള്ളിയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടു. ഈ!-->…