ഷിപ്പിംഗ് കോർപ്പറേഷൻ, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ…
ലക്ഷ്യം കോർപ്പറേറ്റ് നികുതി കുറച്ച ഇനത്തിൽ സംഭവിക്കാനിടയുള്ള 1.45 ലക്ഷം കോടിയുടെ നഷ്ടം നികത്തുക.ആദ്യഘട്ടത്തിൽ അഞ്ച് കമ്പനികളിലെ ഷെയർ വിറ്റഴിച്ച് 60000 കോടി സമാഹരിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ച് ധനസമാഹരണം നടത്താൻ!-->!-->!-->…